റ്റി കെ ദാമോദരൻ (94) ( കോന്നി ചെമ്മാനി സഖാവ് ) നിര്യാതനായി

  കോന്നി മുറിഞ്ഞകൽ തോണുവേലിൽ റ്റി കെ ദാമോദരൻ (94) (ചെമ്മാനി സഖാവ് ) വാർദ്ധക്യ സഹജമായ അസുഖത്താൽ നിര്യാതനായി. സംസ്ക്കാരം നാളെ (31.07.22) ഞായർ പകൽ 11 മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സതി ദാമോധരൻ മക്കൾ : D. സന്തോഷ് കുമാർ, D. സ്നേഹലത (റിട്ട. മാനേജർ കേരള ബാങ്ക്, പത്തനംതിട്ട) കൊച്ചു മക്കൾ ശ്രാവൺ സന്തോഷ്, ശ്രദ്ധ സന്തോഷ്, അഭിജിത്ത് രാജേന്ദ്രൻ, അനന്തു രാജേന്ദ്രൻ മരുമക്കൾ : ഷിജി സന്തോഷ്, കെ.രാജേന്ദ്രൻ (റിട്ട. ട്രഷറി ഓഫീസർ )   ചെമ്മാനി സഖാവ് പരിസ്ഥിതി പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയായിരുന്നു അന്തരിച്ച സഖാവ് ചെമ്മാനി. പാറമടകൾക്കെതിരെ ആദ്യ കാല സമരങ്ങൾ ഏറ്റെടുത്ത് പശ്ചിമഘട്ട സമര സമിതിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കർശന നിലപാട് സ്വീകരിച്ചതിന്‍റെ പേരിൽ നിരവധി നിയമയുദ്ധങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്.…

Read More