Trending Now

വധശ്രമക്കേസിൽ പ്രതി അറസ്റ്റിൽ

  konnivartha.com : വധശ്രമക്കേസിലെ പ്രതി ഇലവുംതിട്ട പോലീസിന്റെ പിടിയിലായി. നിരവധി അടിപിടി കേസുകളിൽ പ്രതിയായ മെഴുവേലി കല്ലൻമോടി വയ്യാനത്ത് പുത്തൻ വീട്ടിൽ ഷാജി പണിക്കരുടെ മകൻ ഷിജു ആർ പണിക്കരെ(29)യാണ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.   കല്ലൻമോടി പാറയിൽ വീട്ടിൽ സോമൻ... Read more »
error: Content is protected !!