കൈക്കൂലി വാങ്ങിയ വനിതാ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയില്‍ (കൊറോണക്കാലത്തു കുടിവെള്ളം വിതരണം ചെയ്യുന്നതിനു 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട വനിതാ പഞ്ചായത്ത് സെക്രട്ടറി 16000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ: പഞ്ചായത്ത് സെക്രട്ടറികോട്ടയം പനച്ചിക്കാട് പാത്താമുട്ടം കാരിക്കുളത്തില്‍ അനിത എന്‍. തോമസാണ് പിടിയിലായത് . ഇവര്‍ക്ക് എതിരെ നിരവധി പരാതി ഉയര്‍ന്നു : കോട്ടയം കറുകച്ചാൽ പഞ്ചായത്ത് സെക്രട്ടറിക്കു എതിരെ നിരവധി ആരോപണം ) കരാറുകാരനിൽ നിന്നും 30,000 രൂപയാണ് പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 16000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പനച്ചിക്കാട് പാത്താമുട്ടം കവലയില്‍ വച്ചാണ് ഇവരെ വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള കരാര്‍ നിലനിര്‍ത്തുന്നതിനാണ് യുവാവിനോട് പഞ്ചായത്ത് സെക്രട്ടറി 30,000 രൂപ ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് ഇയാൾ 9000 രൂപ പഞ്ചായത്ത് ഓഫിസില്‍ വച്ച്…
Read More