വൈറലായ ആ ചിത്രത്തിന് പിന്നിലെ കോൺഗ്രസ്സ് പാരമ്പര്യം

  കോന്നി വാര്‍ത്ത ഡോട്ട് കോം : – തോരാത്ത മഴയിൽ… ഒരു ചുവടുപോലും പുറകോട്ട് വെക്കാതെ മുന്നോട്ടുതന്നെ.. മാതൃകയാണ് ഈ കോൺഗ്രസ് കുടുംബം. കെ സുധാകരൻ അടക്കമുള്ള നേതാക്കൾ ഷെയർ ചെയ്ത ഈ ചിത്രം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.. യൂത്ത് കോൺഗ്രസ് തണ്ണിത്തോട് മണ്ഡലം കമ്മിറ്റിയുടെ INDIA UNITED പദയാത്രയിൽ നിന്നുള്ള ചിത്രമായിരുന്നു അത് . കോന്നി ബ്ലോക്ക്‌ മെമ്പറും മുൻ കോന്നി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ പ്രവീൺ പ്ലാവിലയിലും , ഭാര്യ അമ്പിളി, മകൻ വരദ് പ്രവീണും… കോന്നിയുടെ ആവേശമായിരുന്ന മണ്മറഞ്ഞ കോൺഗ്രസ്സ് നേതാവ് ശ്രീ. വരദ രാജന്‍റെ  മകനാണ് പ്രവീൺ പ്ലാവിളയിൽ. ഡിസിസി മെമ്പറും, മെഴുവേലി ഗ്രാമ പഞ്ചായത്തംഗവുമായ വിനിതാ അനിൽ സഹോദരിയാണ് . ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് പ്രവീൺ കുറിച്ചത് ഇങ്ങനെ.. 1984 – 85…

Read More