Trending Now

കാരംസ് ബോര്‍ഡ്, ചെസ് ബോര്‍ഡ്, സ്നേക്ക് ആന്റ് ലാഡര്‍: ക്വട്ടേഷന്‍ ക്ഷണിച്ചു

  konnivartha.com : റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്‍റെ പരിധിയില്‍ ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ആവശ്യമുളള കാരംസ് ബോര്‍ഡ്, ചെസ് ബോര്‍ഡ്, സ്നേക്ക് ആന്റ് ലാഡര്‍ തുടങ്ങിയ 12 കളി സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി താത്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍... Read more »
error: Content is protected !!