കാലുതളര്‍ത്തിയ ജീവിതത്തെ കാന്‍സറും തളര്‍ത്തി : പുഷ്പാംഗതന്‍ ചികിത്സാ സഹായം തേടുന്നു

  പത്തനംതിട്ട ഞക്കുനിലയം സ്വദേശി പുഷ്പമംഗലത്ത് പുഷ്പാംഗതന്‍ (65) കാന്‍സര്‍ ചികിത്സാ സഹായം തേടുന്നു. ജന്മന കാലുകള്‍ തളര്‍ന്ന് ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന് അര്‍ബുദം പിടികൂടന്നത്. ഒരു കൊച്ചു മാടക്കടിയല്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ഭാര്യ ശാന്തമ്മയും മകളുമടങ്ങുന്ന കുടുംബത്തെ ഇദ്ദേഹം പോറ്റിയിരുന്നത്.... Read more »