കോന്നി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച് പരാതി : എം എല്‍ എയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

KONNIVARTHA.COM: കോന്നി താലൂക്ക് ആശുപത്രി പ്രവർത്തനം സംബന്ധിച്ച് പരാതി : എം എല്‍ എയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി കോന്നി താലൂക്ക് ആശുപത്രിയിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ സന്ദർശനം.മുൻകൂട്ടി അറിയിക്കാതെയുള്ള സന്ദർശനം ജനങ്ങൾ നല്കിയ പരാതിയെ തുടർന്ന് KONNIVARTHA.COM  :കോന്നി താലൂക്ക് ആശുപത്രിയിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ മുൻകൂട്ടി അറിയിക്കാതെ അടിയന്തിര സന്ദർശനം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസറെയും, ആരോഗ്യ കേരളം ജില്ലാ പ്രൊജക്ട് മാനേജരെയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനെയും ഒപ്പം കൂട്ടിയാണ് എം.എൽ.എ സന്ദർശനം നടത്തിയത്. ആശുപത്രി പ്രവർത്തനം സംബന്ധിച്ച് എം.എൽ.എയ്ക്ക് ലഭിച്ച പരാതികൾ പരിശോധിക്കാനാണ് അടിയന്തിര സന്ദർശനം നടത്തിയത്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കാര്യക്ഷമമായി ചികിത്സ കിട്ടുന്നതിനായി എം.എൽ.എ നിരവധി നിർദ്ദേശങ്ങൾ നൽകി. ഇരുപത്തിനാല് മണിക്കൂറും ജനങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തണമെന്ന് എം.എൽ.എ പറഞ്ഞു. ലബോറട്ടറി പ്രവർത്തനം 24 മണിക്കൂറുമാക്കണം. ഇതിനായി…

Read More