Democratic Republic of the Congo deepens investigation on cluster of illness and community deaths in Equateur province ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) അജ്ഞാതരോഗം വ്യാപിക്കുന്നു എന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് 53 ആളുകളാണ് അജ്ഞാതരോഗം ബാധിച്ച് മരണപ്പെട്ടിരിക്കുന്നതെന്ന് അധികൃതരെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ പറയുന്നു. രോഗത്തിന്‍റെ വേഗത്തിലുള്ള വ്യാപനവും ലക്ഷണങ്ങൾ പ്രകടമായി ദിവസങ്ങൾക്കുള്ളിൽ തന്നെയുള്ള രോഗിയുടെ മരണവും ലോകാരോഗ്യ സംഘടനയിൽ ആശങ്ക ഉയര്‍ത്തി . രക്തക്കുഴലുകളുടെ ഭിത്തികളെ തകരാറിലാക്കുന്ന പകർച്ചവ്യാധികളാണ് പടരുന്നത് എന്ന് അറിയുന്നു . ഏറ്റവും പുതിയ വൈറൽ പകർച്ചവ്യാധിയാണിത് എന്ന് കരുതുന്നു . ഇതേ വൈറസിന്റെ ലക്ഷണങ്ങൾ തന്നെയാണ് കോംഗോയിലെ അജ്ഞാതരോഗത്തിനുമുള്ളതായി കണ്ടെത്തിയിട്ടുള്ളത്.യെല്ലോ, ഡെങ്കി,എംബോള, മാർബർഗ്, ഫീവർ തുടങ്ങിയ അസുഖങ്ങൾക്കും ഇതേ രോഗലക്ഷണങ്ങളാണുള്ളത്.കോംഗോയിലെ ഇക്വറ്റൂർ പ്രവിശ്യയിലെ ബൊലോക്കോ…
Read More