മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശേഷം എല്ലാ മാസവും ഭക്തര്‍ക്ക് ശബരിമല ദര്‍ശനം നടത്താം. മാസ പൂജകള്‍ക്കായി നടതുറക്കുന്ന തീയതികള്‍. കുഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 13 മുതല്‍ 18 വരെയും മീനം മാസ പൂജകള്‍ക്കായി മാര്‍ച്ച് 13 മുതല്‍ 18 വരെയും ഉത്സവത്തിനായി മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഏഴ് വരെയും തുറക്കും. ഇതില്‍ കൊടിയേറ്റ് മാര്‍ച്ച് 29 നും പൈങ്കുനി ഉത്രവും ആറാട്ടും ഏപ്രില്‍ ഏഴിനും ആണ്. തുടര്‍ന്ന് മേടവിഷു ഉത്സവത്തിനായി ഏപ്രില്‍ 10 മുതല്‍ 18 വരെ നടതുറക്കും. ഏപ്രില്‍ 14 നാണ് മേടവിഷു. ഇടവമാസ പൂജകള്‍ക്കായി മെയ് 14 മുതല്‍ 19 വരെയും പ്രതിഷ്ഠാ ദിന ചടങ്ങുകള്‍ക്കായി മെയ് 31 മുതല്‍ ജൂണ്‍ ഒന്ന് വരെയും നടതുറക്കും. മിഥുനമാസ പൂജകള്‍ക്കായി നട തുറക്കുന്നത് ജൂണ്‍ 14 മുതല്‍ 19 വരെയാണ്. കര്‍ക്കിടക മാസ പൂജ…
Read More