ഡോ. എല്‍.അനിതാകുമാരി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഡോ.എല്‍.അനിതാകുമാരി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസായി ചുമതലയേറ്റു. നിലവില്‍ ആലപ്പുഴ ഡി.എം.ഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുന്‍പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡെപ്യൂട്ടി ഡിഎംഒ യുടെയും ഡി.എം.ഒ യുടെയും ചുമതല വഹിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ശബരിമല... Read more »
error: Content is protected !!