പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതും കത്തിക്കുന്നതും പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്

കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുസ്ഥലങ്ങളിലും ജലാശയം  തോടുകള്‍ ഉള്‍പ്പെടെയുള്ള സ്രോതസുകളിലും  മാലിന്യം തള്ളുന്നതായും കത്തിക്കുന്നതായും പരാതി . ഇത്തരം പ്രവൃത്തികള്‍ 50,000 രൂപവരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വീടുകളിലേയും സ്ഥാപനങ്ങളിലേയും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കേണ്ടതും അജൈവമാലിന്യങ്ങള്‍ അതതു വാര്‍ഡിലെ... Read more »
error: Content is protected !!