ഭാര്യയുടെ മരണത്തില്‍ മനം നൊന്ത് ഭര്‍ത്താവ് സ്വയം കഴുത്ത് മുറിച്ചു : പിന്നീട് ആറ്റില്‍ ചാടി മരിച്ചു . (ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയിട്ടു ആറ്റില്‍ ചാടി മരിച്ചു എന്നാണ് നാട്ടില്‍ വാര്‍ത്ത പരന്നത് ) കോന്നി : ഹൃദ്രോഗിയായ ഭാര്യ മരിച്ചു കിടക്കുന്നത് കണ്ട ഭര്‍ത്താവ് സ്വയം കഴുത്ത് മുറിച്ച ശേഷം ആറ്റില്‍ ചാടി മരിച്ചു . കോന്നി അട്ടച്ചാക്കല്‍ മണിയന്‍പാറ മുട്ടത്ത് വടക്കേതില്‍ രമണി (60 ) ഭര്‍ത്താവ് ഗണനാഥന്‍ (69 )എന്നിവരാണ് മരിച്ചത് . കിടപ്പുമുറിയില്‍ രമണി മരിച്ചു കിടക്കുന്നത് കണ്ട ഗണനാഥന്‍ സ്വയം കഴുത്ത് അറുത്തു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു . കഴുത്തില്‍ കൈ മറച്ചു പിടിച്ചുകൊണ്ടു ആറ്റിലേക്ക് ഓടുന്നതിന് ഇടയില്‍ വീണു . നാട്ടുകാര്‍ താങ്ങി എടുത്തു . ഭാര്യ മരിച്ചു കിടക്കുന്നു എന്ന് നാട്ടുകാരോട് പറഞ്ഞു . നാട്ടുകാര്‍ വീട്ടില്‍…
Read More