കലഞ്ഞൂരില്‍ മഴക്കെടുതി ഉണ്ടായ പ്രദേശങ്ങള്‍ ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കെടുതിയില്‍ നാശനഷ്ടം ഉണ്ടായ വിവിധ പ്രദേശങ്ങള്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിനുള്ളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, ആയുര്‍വേദ ആശുപത്രി,... Read more »
error: Content is protected !!