konnivartha.com; ഉപജില്ല കേരള സ്കൂൾ കലോത്സവം 11, 12, 13, 14 തീയതികളിൽ കോന്നിയിൽ നടക്കും. ഗവ. എച്ച്എസ്എസ്, ഗവ. എൽപി സ്കൂൾ, ആർവി എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് വേദികൾ ഒരുക്കുയിരിക്കുന്നത്. 12-ന് 9.30-ന് കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. 3602 കുട്ടികൾ മേളയിൽ മത്സരിക്കുമെന്ന് എഇഒ ആർ.എസ്. ബിജു കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
Read More