അച്ചന്‍ കോവില്‍ മേഖലയിലും കോന്നിയിലും മഴയ്ക്ക് കുറവ് : വെട്ടിയാര്‍ നിവാസികള്‍ ശ്രദ്ധിയ്ക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ ,കല്ലാര്‍ വൃഷ്ടി പ്രദേശത്ത് മഴ നന്നായി കുറഞ്ഞു .ഇടയ്ക്കു ഇടയ്ക്കു മഴ പെയ്യുന്നു .ഇത് ആശങ്കപ്പെടാനില്ല . കല്ലേലി ,കോന്നി മേഖലയില്‍ വൈകിട്ട് മുതല്‍ മഴ കുറഞ്ഞു . കല്ലേലി ,അരുവാപ്പുലം , മേഖലയില്‍ നിന്നും പെയ്ത്തുനീര്‍ ഇറങ്ങി തുടങ്ങി . കോന്നി മേഖലയില്‍ നിന്നും വെള്ളം ഇറങ്ങിയതിനാല്‍ കോന്നിയ്ക്കു താഴെ ഉള്ള സ്ഥലവാസികള്‍ ശ്രദ്ധിയ്ക്കണം . ഈ വെള്ളം അവിടേയ്ക്ക് തികച്ചു കയറും . പന്തളം ,വെട്ടിയാര്‍ ഭാഗത്ത് ഉള്ള നദീ തീര വാസികള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കണം . പന്തളം പുഞ്ചയില്‍ എല്ലാം വെള്ളം നിറഞ്ഞു .ഇത് തികച്ചു കയറാന്‍ സാധ്യത ഉണ്ട് . വെട്ടിയാര്‍ മേഖലയില്‍ ആറിന് സമീപം താമസിക്കുന്നവരും…
Read More