എസ്‌സി/എസ്‌ടി വിഭാഗത്തിൽ പെട്ടവർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ദേശീയ ഹെൽപ്പ്‌ലൈൻ ആരംഭിച്ചു

എസ്‌സി/എസ്‌ടി വിഭാഗത്തിൽ പെട്ടവർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ദേശീയ ഹെൽപ്പ്‌ലൈൻ ആരംഭിച്ചു – ടോൾ ഫ്രീ നമ്പർ – 14566 കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ ഇന്ന് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ദേശീയ ഹെൽപ്പ് ലൈൻ (NHAA) ആരംഭിച്ചു. രാജ്യത്തുടനീളം “14566” എന്ന ടോൾ ഫ്രീ നമ്പറിൽ ഹെൽപ്പ് ലൈൻ ഹിന്ദിയിലും ഇംഗ്ലീഷിലും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പ്രാദേശിക ഭാഷകളിലും ഇപ്പോൾ മുഴുവൻ സമയവും ലഭ്യമാണ്. ഹെൽപ്പ്‌ലൈൻ നമ്പർ രാജ്യത്ത് പട്ടികജാതി ,പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം1989, ശരിയായ രീതിയിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കും. എല്ലാ ടെലികോം സേവന ദാതാക്കളുടെയും മൊബൈൽ കണക്ഷൻ വഴിയോ ലാൻഡ് ലൈൻ നമ്പറിൽ നിന്നോ വോയ്‌സ് കോൾ /VOIP വഴിയോ ഈ സേവനം ലഭ്യമാകും . മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. ഹെൽപ്പ് ലൈനിന്റെ സവിശേഷതകൾ:- • പരാതികൾ പരിഹരിക്കൽ:…

Read More