പരാതി നല്‍കി .. കോന്നി വാര്‍ത്തയുടെ പേരിലുള്ള വ്യാജ വാട്ട്സ് ആപ്പ് അഡ്മിന്‍മാര്‍ക്ക് എതിരെ പോലീസ് നടപടി സ്വീകരിക്കും

പരാതി നല്‍കി .. കോന്നി വാര്‍ത്തയുടെ പേരിലുള്ള വ്യാജ വാട്ട്സ് ആപ്പ് അഡ്മിന്‍മാര്‍ക്ക് എതിരെ പോലീസ് നടപടി സ്വീകരിക്കും .(ചിത്രം : വ്യാജ വാട്ട്സ് ആപ് ഗ്രൂപ്പ് ) കോന്നി : കോന്നി വാര്‍ത്തയുടെ പേരും , കോന്നി വാര്‍ത്തയുടെ ലോഗോയും മോഷ്ടിച്ചു കൊണ്ട് കഴിഞ്ഞ ദിവസം അഖില്‍ വാവ എന്ന വ്യെക്തി ( ഫോണ്‍ നമ്പര്‍: 9747842408) വാട്ട്സ് ആപ്പില്‍ കോന്നി വാര്‍ത്ത എന്ന പേരില്‍ ഒരു വ്യാജ ഗ്രൂപ്പു തുടങ്ങുകയും കോവിഡ് 19 മായി ബന്ധമില്ലാത്ത വ്യാജ വാര്‍ത്തകള്‍ ഗ്രൂപ്പില്‍ നല്‍കുകയും ചെയ്തു . ഇതിനെ തുടര്‍ന്നു കോന്നി വാര്‍ത്ത പോലീസ് സൈബര്‍ സെല്ലിലും ,പത്തനംതിട്ട ജില്ലാ പോലീസ് ചീഫിനും കോന്നി പോലീസിലും പരാതി നല്‍കി . കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പേരില്‍ ലോഗോയും പേരും മോഷ്ടിച്ചു കൊണ്ട്…

Read More