konnivartha.com : എസ് എന്‍ ഡി പി യോഗം കോന്നി 82 -ശാഖാ ഗുരു മന്ദിരത്തിലെ പ്രതിഷ്ഠാ വാര്‍ഷികം ,ശാന്തി ഹവനം ,ഗുരു ഭാഗവത പാരായണം, അന്നദാനം, സമൂഹ പ്രാർത്ഥന, ദീപാരാധന ,ശാഖയുടെ കലണ്ടർ പ്രകാശനം കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു . റാന്നി ഡി വൈ എസ് പി ജി സന്തോഷ്കുമാർ,പത്തനംതിട്ട ആര് ടി ഒ എൻഫോഴ്സ് മെന്റ് എ എം വി ഐ എസ് ശ്രീലാൽ എന്നിവർ വിവിധ ക്ലാസ്സ് നയിച്ചു.ശാഖ കലണ്ടർ പ്രകാശനം യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ നിർവഹിച്ചു ഡി അനിൽകുമാർ, സുരേഷ് ചിറ്റിലക്കാട്ട്, സരളപുരുഷോത്തമൻ,ലാലി മോഹൻ,ഡികെ തങ്കമണി,എ എൻ അജയകുമാർ, ബി സുനിൽകുമാർ, ലീതു സോജിത്, അഖിൽ ഷാജി, ആർച്ച സുനിൽ എന്നിവർ സംസാരിച്ചു കലണ്ടർ പ്രകാശനം
Read More