കോന്നിയിലെ മുഴുവന്‍ ക്വാറികളിലും ശക്തമായ പരിശോധന അനിവാര്യം

കോന്നിയിലെ മുഴുവന്‍ ക്വാറികളിലും ശക്തമായ പരിശോധന അനിവാര്യം കോന്നി വാര്‍ത്ത ഡോട്ട് കോം : തൃശ്ശൂരില്‍ ഒന്നര വര്‍ഷമായി പൂട്ടികിടന്ന ക്വാറിയില്‍ സ്ഫോടനം നടന്നു ഒരാള്‍ മരിച്ച സാഹചര്യത്തില്‍ കോന്നി മേഖലയിലെ മുഴുവന്‍ ക്വാറികളിലും ജില്ലാ പോലീസ് അടിയന്ത്രിര പരിശോധനകള്‍ നടത്തണം എന്ന് ആവശ്യംഉയര്‍ന്നു . അനുവദിച്ചതിനെക്കാള്‍ അളവില്‍ സ്ഫോടക വസ്തുക്കള്‍ ക്വാറികളുടെ സമീപ സ്ഥലങ്ങളില്‍ ഒളിപ്പിച്ചതായാണ് വിവരം . ഒളിവ് ഇടങ്ങളില്‍ നിന്നും ആവശ്യത്തിന് സ്ഫോടക വസ്തുക്കള്‍ എടുത്ത് പാറമടകളില്‍ എത്തിച്ച് ഉപയോഗിച്ച് വരുന്നു എന്നാണ് വിവരം . കഴിഞ്ഞിടെ കല്ലേലി വയക്കരയില്‍ കണ്ടെത്തിയ ഒരു കെട്ട് അടങ്ങിയ 96 എണ്ണം ഉള്ള ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം പാതിയില്‍ നിലച്ച നിലയിലാണ് . ആരാണ് സ്ഫോടക വസ്തു ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല . ഇതോടെ അന്വേഷണം ചില പാറമട കേന്ദ്രീകരിച്ചു…

Read More