കോന്നി വാര്‍ത്ത ഡോട്ട് കോം : ഇൻഡ്യൻ ആർമിയിൽ റിക്രൂട്ട് ചെയ്യപ്പെട്ട ആദ്യ ഇൻഡ്യൻ നായ ഇനം ഏതെന്ന് അറിയുമോ? മുഥോൾ ഹൗണ്ട് എന്ന ഉശിരൻ അതിവേഗ വേട്ടനായയെപ്പറ്റി എക്കോ- ഫിലോസഫറും ജൈവ വൈവിദ്ധ്യ വിദഗ്ധനും രേഖാചിത്രകാരനുമായ ജിതേഷ്ജി എഴുതുന്നു “മുഥോൾ ഹൗണ്ട്”ഇൻഡ്യൻ കരസേനയ്ക്ക് കരുത്തുപകരുന്ന ഉശിരൻ വേട്ട നായ ഉത്തര കർണ്ണാടകത്തിലെ ഒരു സ്ഥലമാണു Mudhol . മുഥോളിൽ നിന്ന് ഉദ്ഭവിച്ച ഡോഗ് ബ്രീഡാണു Mudhol Hound . ഇൻഡ്യൻ ആർമ്മിയിൽ സ്ഥിരം റിക്രൂട്മന്റ് ലഭിച്ച ആദ്യ ഇൻഡ്യൻ ഡോഗ് ബ്രീഡാണു മുഥോൾ . നാൽപത്തിയഞ്ച് മുതൽ എഴുപത് കിലോമീറ്റർ വരെ വേഗത്തിൽ പായുന്ന ഏറ്റവും വേഗതയേറിയ ഇൻഡ്യൻ ബ്രീഡാണിത്.ഇൻഡ്യൻ നായ ഇനങ്ങളിലെ ഏറ്റവും ഉയരമുള്ളവരും ഇടനീളമുള്ളവരും ഇവർ തന്നെ.2005 ല്‍ ഇന്‍ഡ്യന്‍ ഗവര്ണ്മെന്റ് ഇവനെ ആദരിക്കാന്‍ ഈ അതിവേഗ വേട്ട നായയുടെ ചിത്രം…
Read More