മകനു പിന്നാലെ അമ്മയും യാത്രയായി

മകനു പിന്നാലെ അമ്മയും യാത്രയായി ചരമം :എടവലക്കണ്ടിയിലെ  ടി. ഭാർഗ്ഗവൻ ചോമ്പാല :ചോമ്പാലയിലെ തട്ടോളിക്കരയിൽ  എടവലക്കണ്ടിയിലെ  ടി. ഭാർഗ്ഗവൻ  68 വയസ്സ് നിര്യാതനായി. റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ജീവനക്കാരനും ചോമ്പാല കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരതീയ വിദ്യാസംസ്ഥാപന പീഠം യോഗാ ട്രെയിനറും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു  പരേതൻ. അച്ഛൻ പരേതനായ എടവലക്കണ്ടി കുഞ്ഞിരാമൻ വൈദ്യർ. അമ്മ തൊടുവക്കൽ മാതുഅമ്മ . ഭാര്യ ഗീതാഞ്ജലി ചോറോട്. മയൂഖ (ഹെഡ് പോസ്റ്റ് ഓഫീസ് വടകര) അഭയ് ഭാർഗ്ഗവൻ എന്നിവർ മക്കൾ. മരുമകൻ അഭിത്ത് ചോറോട്. സഹോദരങ്ങൾ ഭാരതി, ഗിരിജ, ഉഷ, രാജീവൻ, ബീന. സഹോദരിമാരുടെ ഭർത്താക്കന്മാർ  കൃഷ്ണൻ ഏറാമല, രവീന്ദ്രൻ തലായി, ദയാനന്ദൻ തലശ്ശേരി ജഗതി ചോറോട്, പ്രേമൻ  കക്കട്ടിൽ. സംസ്കാരം 3 -1 -2023 ചൊവ്വ തട്ടോളിക്കര എടവലക്കണ്ടിയിലെ ഇന്ദീവരത്തിൽ നടന്നു  .രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ,റസിഡൻസ് അസ്സോസിയേഷനുകൾ…

Read More