പൊള്ളയായ കൊവിഡ് 19 പുനരധിവാസ പാക്കേജ് പുനപ്പരിശോധിക്കുക, പരമ്പരാഗത തൊഴിലാളികള്‍ക്ക് 5000 രൂപ സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്കെ പി സി സി ഒ ബിസി ഡിപ്പാർട്ട്മെൻറ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പോസ്റ്റ് ഓഫീസ്സുകളുടെ പടിക്കൽ നിൽപ്പ് സമരം സംഘടിപ്പിച്ചു അടിയന്തിരമായി 5000 രൂപ നല്‍കണം : കെ പി സി സി ഒ ബിസി ഡിപ്പാർട്ട്മെൻറ് ജില്ലാ കമ്മറ്റി നില്‍പ്പ് സമരം സംഘടിപ്പിച്ചു പത്തനംതിട്ട :കോവിഡ് 19 വൈറസ് വ്യാപന ഭീതിയിൽ ബുദ്ധിമുട്ടുന്ന പരമ്പരാഗത തൊഴിൽ ഇടങ്ങളായ മരപ്പണി, മത്സ്യബന്ധനം, മൺപാത്ര നിർമ്മാണം, കയർ മേഖല, പരമ്പ് -പായ – കുട്ട നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന സാധാരണക്കാരന്റെ കുടുംബത്തിന് അടിയന്തിരമായി 5000 രൂപ നൽകുവാനുള്ള നടപടി സ്വീകരിക്കണമെന്ന് ഡി സി സി പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു.…
Read More