ഈ വഴി നടന്ന ജനപ്രതിനിധികള്‍ അറിയാന്‍ : വന്ന വഴി മറക്കരുത് : അരുവാപ്പുലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ഈ റോഡിന് ഏറ്റവും മോശപ്പെട്ട അവാര്‍ഡ് ഉണ്ടെങ്കില്‍ ഇപ്പോള്‍ നല്‍കുക : കോന്നി വാര്‍ത്ത ഡോട്ട് കോം ജനകീയ പക്ഷം സംസാരിക്കുന്നു .നന്ദി വാക്ക് വേണ്ട . ഈ റോഡ് നന്നാക്കുവാന്‍ കഴിയുമോ. ജനം അഭിപ്രായം രേഖപ്പെടുത്തുന്നു #Konnimedicalcollege കോന്നി വാര്‍ത്ത ഡോട്ട് കോം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി മണ്ഡലത്തിലെ വിവിധ റോഡുകള്‍ മോക്ഷം നേടുവാന്‍ ഒരുങ്ങുന്നു . മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി എം എല്‍ എ നിര്‍ദേശിച്ച 53 പ്രവര്‍ത്തികള്‍ക്കായി 8.82 കോടി രൂപയുടെ അനുമതി ലഭിച്ചു . എന്‍സിഎഫ്ആര്‍ പദ്ധതി പ്രകാരം മണ്ഡലത്തിലെ 40 ഗ്രാമീണ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ 1.70 കോടിക്കും അനുമതി നല്‍കി .ഈ…
Read More