കാനഡ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ടോം വര്‍ഗീസ് മത്സരിക്കും

പത്തനംതിട്ട : പൊതുതിരഞ്ഞെടുപ്പിനായി കാനഡ ഒരുങ്ങുമ്പോള്‍ ചരിത്രം കുറിക്കാനൊരുങ്ങി റാന്നിക്കാരന്‍ ടോം വര്‍ഗീസ്. ഒക്ടോബര്‍ 21ന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ഏക മലയാളി സാന്നിധ്യമാണ് റാന്നി കണ്ടംപേരൂര്‍ കപ്പമാമൂട്ടില്‍ കുടുംബാംഗമായ ടോം. ഇപ്പോള്‍ പ്രതിപക്ഷത്തുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മിസ്സിസാഗമാള്‍ട്ടണ്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ്. എതിരാളിയാകട്ടെ നിസാരക്കാരനല്ല.... Read more »
error: Content is protected !!