വീണാ ജോര്‍ജ് എംഎല്‍എയുടെ സഹോദരന്‍ വിജയ് കുര്യാക്കോസ് അന്തരിച്ചു

  പത്തനംതിട്ട കുമ്പഴവടക്ക് വേലശ്ശേരില്‍ പരേതയായ അഡ്വ. കുര്യാക്കോസിന്റെ മകന്‍ വിജയ് കുര്യാക്കോസ് (37) അന്തരിച്ചു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ സഹോദരനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിയ്ക്ക് മൈലപ്രാ കുമ്പഴവടക്ക് മാര്‍ കുര്യാക്കോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

Read More