നാവികസേനാ മേധാവിയായി അഡ്മിറൽ ആർ ഹരി കുമാർ ചുമതലയേറ്റു

ഇന്ത്യൻ നാവികസേനയുടെ 25-ാമത് നാവികസേനാ മേധാവിയായി അഡ്മിറൽ ആർ ഹരി കുമാർ ചുമതലയേറ്റു നാവികസേനയുടെ 25-ാമത് മേധാവിയായി അഡ്മിറൽ ആർ ഹരി കുമാർ 2021 നവംബർ 30-ന് ചുമതലയേറ്റു.ഇന്ത്യൻ നാവികസേനയിൽ നാൽപ്പത്തിയൊന്ന് വർഷത്തിലധികം നീണ്ടുനിന്ന മഹത്തായ സേവനങ്ങൾക്ക് ശേഷം, വിരമിച്ച അഡ്മിറൽ കരംബീർ സിംഗിന്റെ... Read more »
error: Content is protected !!