അളിയൻ മുക്ക് -കൊച്ചു കോയിക്കൽ- സീതത്തോട് റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 15 കോടി രൂപ അനുവദിച്ചു

സീതത്തോട് പഞ്ചായത്തിലെ അളിയൻ മുക്ക് -കൊച്ചു കോയിക്കൽ- സീതത്തോട് റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 15 കോടി രൂപ അനുവദിച്ചു കോന്നി:സീതത്തോട് പഞ്ചായത്തിലെ അളിയൻ മുക്ക് കൊച്ചു കോയിക്കൽ സീതത്തോട് റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 15 കോടി രൂപ അനുവദിച്ചതായി അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യത്തെത്തുടർന്ന് അഡ്വക്കേറ്റ് കെ. യു.ജനീഷ് കുമാർ എംഎൽഎ ആയതിനുശേഷം മന്ത്രിക്ക് നേരിട്ട് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിർമ്മാണത്തിന് തുക അനുവദിച്ചത്. സീതത്തോട് പഞ്ചായത്തിലെ ആദ്യകാല റോഡാണ് കൊച്ചുകോയിക്കൽ അളിയൻ മുക്ക് റോഡ്.ശബരിമല, ഗവി റൂട്ടിലെ സമാന്തര പാത കൂടിയാണ് ഈ റോഡ്. റോഡ് നിർമാണം പൂർത്തിയാകുമ്പോൾ നൂറുകണക്കിന് കുടുംബംങ്ങൾക്ക് സഹായകമാകുന്ന പ്രധാന പാതയായി മാറും. ഉറുമ്പനി -കോശിപ്പടി കൊച്ചുകൊയിക്കൽ -4ബ്ലോക്ക്‌ കൊച്ചുകര, വലിയകര, കുളഞ്ഞിമുക്ക്-അളിയന്മുക്ക് ഭാഗങ്ങൾ ഉൾപ്പെടുന്ന 9.5 കിലോമീറ്റർ…

Read More