ഇംഗ്ലീഷ് ഭാഷാ പഠനത്തിന് പദ്ധതിയുമായി കോന്നി ജി.എല്‍.പി.എസ്

പത്തനംതിട്ട: ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിനായി നോ യുവര്‍ ഇംഗ്ലീഷ് ബെറ്റര്‍ പദ്ധതി കോന്നി ഗവ.എല്‍.പി സ്‌കൂളില്‍ ആരംഭിച്ചു. കോന്നി മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതി നടപ്പാക്കുന്നത്. കോളേജിലെ സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകരും... Read more »