Trending Now

ചിങ്ങവനം, ഏറ്റുമാനൂർ ഇരട്ടപാത യാഥാർത്ഥ്യമായി:പാലരുവി എക്‌സ്‌പ്രസ്‌ പുതിയ പാതയിലൂടെ കന്നിയാത്ര നടത്തി

  ഏറ്റുമാനൂർ–-ചിങ്ങവനം ഇരട്ടപ്പാത തുറന്നു. ഇതോടെ തിരുവനന്തപുരം–-മംഗലാപുരം 633 കിലോമീറ്റർ ഇരട്ടപ്പാത പൂർണമായി. പാലക്കാട്ടുനിന്ന്‌ തിരുനെൽവേലിക്ക്‌ പോയ പാലരുവി എക്‌സ്‌പ്രസ്‌ പുതിയ പാതയിലൂടെ രാത്രി 9.25ന്‌ -കന്നിയാത്ര നടത്തി. കോട്ടയം സ്‌റ്റേഷനിൽ തോമസ്‌ ചാഴിക്കാടൻ എംപിയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും മറ്റ്‌ ജനപ്രതിനിധികളും യാത്രക്കാരും... Read more »
error: Content is protected !!