കോന്നിയില്‍ സ്കൂള്‍ ബസ്സില്‍ ഗുരുതര നിയമ ലംഘനം : ഫിറ്റ്‌നസ്സ് ഇല്ല : കുഞ്ഞുങ്ങളുടെ ജീവന്‍ പന്താടി :സ്കൂള്‍ അടച്ചു പൂട്ടുക:വാഹനം പോലീസ് പിടിച്ചു

  konnivartha.com :ഈ വാഹനത്തില്‍ കയറിയ കുഞ്ഞുങ്ങള്‍ അപകടം കൂടാതെ രക്ഷപെട്ടു . ഈ വാഹനത്തിനു ഉണ്ടാകേണ്ട ഒന്നും ഇല്ല .ഒരു സുരക്ഷയും .  അധികാരികളും മാധ്യമങ്ങളും മൂടി വെച്ച ആ വാര്‍ത്ത “കോന്നി വാര്‍ത്ത ഡോട്ട് കോം “പുറത്തു വിടുന്നു . ഈ സ്കൂള്‍ അടച്ചു പൂട്ടി മുദ്ര വെയ്ക്കുക . ആര്‍ടിഒയെ  പിരിച്ചു വിടുക .ഫിറ്റ്‌നസ് ഇല്ലാത്ത വാഹനം .അനുമതി കൊടുത്തത് ആര്‍ ടിഒ .ഹാ കഷ്ടം . മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയെന്ന് അവകാശപ്പെട്ട് ക്ലീന്‍ ചിറ്റ് പതിച്ച സ്‌കൂള്‍ ബസ് അപകടകരമായ രീതിയില്‍ പാഞ്ഞതിന് പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയില്‍ ബസിന് ആകെ മൊത്തം നിയമലംഘനം. തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് സ്‌കൂള്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കി. ബസ് ഏറ്റെടുക്കാതെ അധികൃതര്‍. മൂന്നാഴ്ചയായി ബസ് പോലീസ് സ്‌റ്റേഷന് മുന്നില്‍. പ്രതികരിക്കാന്‍ വിസമ്മതിച്ച് സ്‌കൂള്‍…

Read More