ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു

  സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു.കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും രോഗികളുടെ എണ്ണമുയരുന്നുണ്ട്.കൊല്ലം, എറണാകുളം ജില്ലകളിലാണ്  ഡെങ്കിപ്പനി വ്യാപനമേറുന്നത്. ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന കൊതുകുകൾ പരത്തുന്ന ഉഷ്ണമേഖലാ രോഗമാണ് ഡെങ്കിപ്പനി.ഈഡിസ് ജനുസിലെ, ഈജിപ്തി, അൽബോപിക്ട്‌സ് എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ്... Read more »
error: Content is protected !!