തട്ടിപ്പു കേസില്‍ ഒളിവിലായിരുന്ന കോന്നി സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിനുകുമാര്‍ പത്തനംതിട്ട എആര്‍ ക്യാമ്പ് ബാരക്കിന്റെ ജനലില്‍ തൂങ്ങി മരിച്ചു 

    അങ്ങാടി സ്വദേശിനിയില്‍ നിന്ന് തട്ടിയത് 13.5 ലക്ഷവും കാറും: മൊത്തം തട്ടിപ്പ് 23 ലക്ഷത്തിലധികം: തട്ടിപ്പു കേസില്‍ ഒളിവിലായിരുന്ന കോന്നി സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിനുകുമാര്‍ പത്തനംതിട്ട എആര്‍ ക്യാമ്പ് ബാരക്കിന്റെ ജനലില്‍ തൂങ്ങി മരിച്ചു Konnivartha. Com /പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പു കേസില്‍ ഒളിവിലായിരുന്ന സിവില്‍ പോലീസ് ഓഫീസറെ എആര്‍ ക്യാമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തേക്കുതോട് സ്വദേശി ബിനുകുമാറാണ് മരിച്ചത്. ഇന്ന് രാവിലെ ക്യാമ്പിലെ ബാരക്കിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്.   സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്തുവെന്ന് ഇയാള്‍ക്കെതിരേ പരാതിയുണ്ടായിരുന്നു. റാന്നി സ്‌റ്റേഷനില്‍ ജോലി ചെയ്യുമ്പോള്‍ പ്രദേശവാസിയായ യുവതിയില്‍ നിന്ന് 13.50 ലക്ഷം രൂപയും കാറും തട്ടിയെടുത്തതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. കേസ്…

Read More