Trending Now

പത്തനംതിട്ടയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ലൈംഗികപീഡനം : പ്രതി അറസ്റ്റിൽ

  പത്തനംതിട്ട :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെവീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പന്തളം,കടയ്ക്കാട്‌ മത്തായി വീട്ടിൽ മുഹമ്മദ് ഹനീഫ റാവുത്തർഅൻസാരി(48)യെയാണ് അടൂർ പോലീസ് പിടികൂടിയത്.കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം.പീഡനവിവരം പോലീസിൽ പരാതിപ്പെട്ടതിനെതുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കേസ് എടുത്തതറിഞ്ഞ് ഒളിവിൽ പോയ... Read more »
error: Content is protected !!