പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാജരാജ വർമ്മ അന്തരിച്ചു

  പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാജ രാജ വർമ്മ (98)അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പാലക്കാട് മണ്ണാർക്കാട്ട് വച്ചായിരുന്നു അന്ത്യം. ഭാര്യ ഗൗരി വർമ്മ. കാവാലം ചാലയിൽ കുടുംബാംഗമാണ്. സംസ്കാര ചടങ്ങുകൾഇന്ന് ഉച്ചക്ക് 2 മണിക്ക് പാമ്പാടി തിരുവില്വാമല ഐവർമഠത്തിൽ നടക്കും.

Read More