പന്നിവേലിച്ചിറ പാടശേഖരത്തില്‍ വിത ഉത്സവം നടന്നു

  മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പന്നിവേലിച്ചിറ പാടശേഖരത്തിലെ വിത ഉത്സവം പ്രസിഡന്റ് മിനി ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അംഗങ്ങള്‍ സാലി ലാലു, ജിജി ചെറിയാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വാസു, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ അശ്വതി പി... Read more »