Trending Now

ബഫർ സോൺ: ജനവാസ മേഖലയെ പൂർണ്ണമായി ഒഴിവാക്കുക:22 മുതൽ 25 വരെ സിപിഐ എം  നേതൃത്വത്തിൽ പ്രക്ഷോഭ ജാഥ

  konnivartha.com /പത്തനംതിട്ട : സംരക്ഷിത വനത്തോട് ചേർന്ന ഒരു കിലോമീറ്റർ  പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍  കേന്ദ്രം അടിയന്തിരമായി  നിയമനിർമാണം നടത്തി  ജനങ്ങളെ സംരക്ഷിക്കണമെന്ന്  സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോടതി വിധി മലയോര  മേഖലയില്‍ വലിയ... Read more »
error: Content is protected !!