Trending Now

ഭക്ഷ്യ സുരക്ഷാ പരിശോധന :പത്തനംതിട്ട ജില്ലയില്‍ രണ്ടു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചു 

    konnivartha.com : ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ടു പത്തനംതിട്ട ജില്ലയില്‍ ഹോട്ടലുകള്‍ ബേക്കറി എന്നിവിടെ പരിശോധന നടന്നു വരുന്നു . ജില്ലയില്‍ നടന്ന പതിനാറു പരിശോധനയില്‍ രണ്ടു കടക്കള്‍ക്ക് നോട്ടീസ് നല്‍കി പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചു .  ... Read more »
error: Content is protected !!