മോഷ്ടിച്ച ബൈക്കുകൾ വില്‍ക്കാൻ ശ്രമിച്ച രണ്ടു യുവാക്കള്‍ പിടിയിൽ

  konnivartha.com /പത്തനംതിട്ട : മോഷ്ടിച്ച ബൈക്കുമായി പഴകുളത്തുള്ള ആക്രി വില്‍പ്പനക്കടയിൽ എത്തിയ മോഷ്ടാക്കളെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം പുലമൺ പാറക്കടവ് രഞ്ജു ഭവനം വീട്ടിൽ കുഞ്ഞുമോന്റെ മകൻ  രഞ്ജു പി കുഞ്ഞുമോൻ(24) പ്രായപൂർത്തിയാകാത്ത പള്ളിക്കൽ സ്വദേശി(17)യെയുമാണ് വ്യാഴം വൈകിട്ട്... Read more »
error: Content is protected !!