Trending Now

യുക്രെയ്നിൽ നിന്നുള്ള എയർ ഇന്ത്യ വിമാന സർവീസ് ഇന്ന് ആരംഭിക്കും

  യുക്രെയ്നിൽ നിന്നും ഇന്ത്യൻ പൗരൻമാർക്ക് മടങ്ങാനായി സജ്ജീകരിച്ച എയർ ഇന്ത്യ വിമാന സർവീസ് ഇന്ന് ആരംഭിക്കും. ബോറിസ്പിൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ഇന്ത്യയിലേക്ക് സർവീസ്അടിയന്തരമായി തുടരേണ്ടതില്ലാത്ത എല്ലാ പൗരൻമാരും എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ഉടൻ മടങ്ങണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. 24,26 തിയതികളിൽ... Read more »
error: Content is protected !!