ശബരിമല കേസ് പരിഗണിക്കണം; മുന്‍ തന്ത്രിയുടെ ഭാര്യ ചീഫ് ജസ്റ്റിസിന് കത്തയച്ചു

  ശബരിമല യുവതീപ്രവേശക്കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് കത്ത്. മുന്‍ തന്ത്രി കണ്ഠര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനമാണ് ചീഫ് ജസ്റ്റിസ് എൻ വി രമണക്ക് കത്തെഴുതിയത്. 9 അംഗ ബെഞ്ചിന് മുന്നിൽ ഉള്ള കേസ് പരിഗണിക്കണമെന്നാണ് കത്തിലെ ആവശ്യം. കേസിലെ വിധി ഇന്ത്യൻ... Read more »
error: Content is protected !!