Trending Now
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്മാരുടെയും റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്മാരുടെയും പാനൽ തയാറാക്കുന്നു. വിവിധ മാനസിക ആരോഗ്യ പദ്ധതികളിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനു വേണ്ടിയാണിത്. തെരഞ്ഞെടുക്കുന്നവർക്ക് ഹോണറേറിയം ലഭിക്കും. അപേക്ഷകൾ 5നകം [email protected] ലേക്ക് മൊബൈൽ നമ്പരും ആർ.സി.ഐ രജിസ്ട്രേഷനും സഹിതം ബയോഡാറ്റാ നൽകണം. Read more »