തള്ളക്കോഴിയെ അടവെയ്ക്കാതെ യുവാവ് കൃത്രിമമായി കോഴികുഞ്ഞിനെ വിരിയിച്ചു കോന്നി താഴത്തു പറപ്പള്ളിൽ റോബിനു അഭിനന്ദനം

തള്ളക്കോഴിയെ അടവെയ്ക്കാതെ യുവാവ് കൃത്രിമമായി കോഴികുഞ്ഞിനെ വിരിയിച്ചു കോന്നി താഴത്തു പറപ്പള്ളിൽ റോബിനു അഭിനന്ദനം …………………………………… കോന്നി : മുട്ടവിരിയാൻ തള്ളക്കോഴിയുടെ ആവശ്യം ഇല്ലെന്നു തെളിയിച്ചിരിക്കുകയാണ് കോന്നി താഴം പറപ്പള്ളിൽ റോബിൻ . യു ട്യൂബിൽ കണ്ടകാര്യം പ്രാവർത്തികമാക്കിയതോടെ രണ്ടു മുട്ടയും വിരിഞ്ഞുഇന്നലെ രാത്രിയിൽ ,കോഴികുഞ്ഞു പുറത്തു വന്നു . വീട്ടിലെ 5 കോഴിമുട്ടയാണ് പരീക്ഷണത്തിന് എടുത്തത് . വെളിച്ചെണ്ണ വരുന്ന കാർഡ് ബോർഡും തെർമ്മോക്കോളും ,ചൂട് നൽകുവാൻ ഉള്ള ബൾബും ചൂട് ക്രമീകരിക്കുവാൻ ഉള്ള സെൻസറും സംഘടിപ്പിച്ചു . 37 .4 ഡിഗ്രി ചൂട് വേണം മുട്ട വിരിയുവാൻ . ഈ ചൂടിൽ കൂടിയാൽ സെൻസർ പ്രവർത്തിച്ചു ബൾബ് കെടും .12 ബോൾട്ട് അഡാപ്റ്ററും ഫാനും വെച്ചതോടെ 21 ദിവസം പിന്നിട്ടതോടെ രണ്ടു മുട്ടകൾ വിരിഞ്ഞു .ഒരു മുട്ട ചീമുട്ടയായി .ബാക്കി രണ്ടു മുട്ടകൾ ഇനി…

Read More

വേഗവരയിലൂടെ ലോക ശ്രദ്ധനേടിയ ജിതേഷ് ജി : പത്തനംതിട്ടജില്ലയുടെ അഭിമാനം

വേഗവരയിലൂടെ ലോക ശ്രദ്ധനേടിയ ജിതേഷ് ജി : പത്തനംതിട്ടജില്ലയുടെ അഭിമാനം :ഇരുകൈകളും ഒരേസമയം ഉപയോഗിച്ച്‌ അഞ്ചു മിനിറ്റുകൊണ്ട്‌ 50 പ്രശസ്ത വ്യക്തികളെ വരച്ച്‌ ലോക റിക്കോർഡും നേടി  ലോകശ്രദ്ധ നേടിയ 10 ഇന്ത്യൻ കാർട്ടൂണിസ്റ്റുകളിൽ മലയാളിയായ ജിതേഷും ഇടംപടിച്ചു. ആഗോളതലത്തിൽ വിവിധ മേഖലകളിലെ ട്രെൻഡുകളും പ്രശസ്തരെയും മനസിലാക്കാൻ പ്രമുഖ അമേരിക്കൻഓൺലൈൻ മാദ്ധ്യമമായ റാങ്കർ വെബ് സൈറ്റ് തയ്യാറാക്കുന്ന റേറ്റിംഗിലാണിത്. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിൽ മലയാളി കാർട്ടൂണിസ്റ്റുകൾക്കിടയിൽ അഞ്ചാമനുമാണ് ജിതേഷ്. അബു ഏബ്രഹാം, ഒ.വിവിജയൻ, ശങ്കർ, അരവിന്ദൻ എന്നിവരാണ് മറ്റുള്ളവർ.പന്തളം തെക്കേക്കര കീരുകുഴി കല്ലുഴത്തിൽ വീട്ടിൽ ജിതേഷ് വേഗവരയിലൂടെയാണ് ശ്രദ്ധേയനായത് . 2008 ൽ ഇരുകൈകളും ഒരേസമയം ഉപയോഗിച്ച്‌ അഞ്ചു മിനിറ്റുകൊണ്ട്‌ 50 പ്രശസ്ത വ്യക്തികളെ വരച്ച്‌ വരവേഗത്തിൽ ലോകറെക്കാർഡ്‌ സൃഷ്ടിച്ച ജിതേഷ് ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ കാർട്ടൂണിസ്റ്റായാണ് അറിയപ്പെടുന്നത്‌. ചിത്രകലയുടെ രംഗകലാരൂപമായ വരയരങ്ങിന്റെ…

Read More

കോന്നി ശാന്തി തീയേറ്റർ കഥ പറയുന്നു “എസ് സിനിമാസി”ലേക്ക്(1963-2019)

കോന്നി ശാന്തി തീയേറ്റർ കഥ പറയുന്നു “എസ് സിനിമാസി”ലേക്ക് ജയൻ കോന്നി (ന്യൂസ് എഡിറ്റർ കറുപ്പും വെളുപ്പും നിറഞ്ഞ അഭ്ര പാളികളിൽ നിന്നും സിനിമാ ചായക്കൂട്ടിലേക്കു കടക്കുമ്പോൾ കോന്നിയുടെ മണ്ണിൽ ഉദയം കൊണ്ടു സിനിമയെ സ്നേഹിക്കുന്ന ഒരു കുടുംബത്തിൽ നിന്നും ശാന്തി എന്ന പേരിൽ ഒരു സിനിമാ കൊട്ടക . 1963 ൽ സ്ഥാപിത മായ ശാന്തിയുടെ നാൾ വഴികളിൽ ആയിരത്തിലേറെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു . 1988 ൽ പുതിയ ഉടമ സ്ഥാപനം ഏറ്റെടുത്തു . 1992 ൽ വീണ്ടും പുതുക്കി പണിതു . രാജേഷ് നായരുടെ ചുമതലയിൽ വീണ്ടും നൂറുകണക്കിന് സിനിമകൾ കോന്നി നാട് കണ്ടു . സി ക്ലാസ് സിനിമാ ശാലയുടെ കൂട്ടത്തിൽ ഇത്രനാളും പിടിച്ചു നിന്നതു ശാന്തി മാത്രം . ഇടക്കാലത്തു സിനിമാ പ്രദർശനം നിർത്തിയെങ്കിലും കല്യാണ മണ്ഡപമായി നിലനിർത്തി . വീടുകളിൽ…

Read More

തട്ടിപ്പിൽ സൂക്ഷിക്കുക : ഇതുവരെ നിയമന അറിയിപ്പ് സർക്കാർ നൽകിയിട്ടില്ല

തട്ടിപ്പിൽ സൂക്ഷിക്കുക : ഇതുവരെ നിയമന അറിയിപ്പ് സർക്കാർ നൽകിയിട്ടില്ല ; കോന്നി :നിർദിഷ്ട കോന്നി മെഡിക്കൽ കോളേജിൽ താഴെ തട്ടിൽ നിരവധി നിയമങ്ങൾ ഉണ്ടെന്നിരിക്കെ പണം തട്ടുക എന്ന ലക്ഷ്യത്തോടെ താഴെ തട്ടിലുള്ള തസ്തികയിൽ നിയമനം നേടിത്തരാം എന്ന വാഗ്ദാനവുമായി ചിലർ ലാബ് ടെക്‌നീഷ്യന്മാരെയും ,നേഴ്‌സിങ് വിദ്യാർഥികളെയും സമീപിക്കുന്നതായി “കോന്നി വാർത്ത ഡോട്ട് കോമിന് ” വിവരം ലഭിച്ചു . മെഡിക്കൽ കോളേജ് അടുത്ത വർഷത്തോടെ പ്രവർത്തനം ആരംഭിക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി രണ്ടാഴ്ച മുൻപ് കെട്ടിട നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം പറഞ്ഞിരുന്നു .ഇതിനു പിന്നാലെയാണ് ചില വ്യെക്തികൾ നേഴ്‌സിങ് പാസായ ഉദ്യോഗാർത്ഥികളെയും ,നിലവിൽ സ്വകാര്യ ലാബുകളിൽ,സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ലാബ് ടെക്‌നീഷ്യന്മാരെയും സമീപിച്ചത് . ചിലർ തങ്ങളുടെ സി വി (ബയോ ഡാറ്റാ ) ഇവർക്ക് കൈമാറിയിരുന്നു . വിശദമായ…

Read More

കോന്നി നിയോജകമണ്ഡലത്തിൽ ക്യാബിൻ വീടുകൾക്ക് ആവശ്യക്കാരേറെ. ക്യാബിൻ ഹോം പദ്ധതിയുമായി ഐ ടി കമ്പനി യുവസംരംഭകൻ

കോന്നി നിയോജകമണ്ഡലത്തിൽ ക്യാബിൻ വീടുകൾക്ക് ആവശ്യക്കാരേറെ. ക്യാബിൻ ഹോം പദ്ധതിയുമായി ഐ ടി കമ്പനി യുവസംരംഭകൻ ************************************** കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ പഞ്ചായത്തിൽ ഐ ടി സ്റ്റാർട്ടപ് കമ്പനി ഭവനരഹിതരായ മൂന്നു കുടുംബങ്ങൾക്ക് കാബിൻ വീടുകൾ നിർമ്മിച്ചു നൽകിയത് പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഭവനരഹിതരായ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ, സാമ്പത്തിക ശേഷി തീരെയില്ലാത്തവർ, വിധവകൾ, കുട്ടികളുള്ളവർ, ട്രാൻസ് ജൻഡർ, വസ്തുവിന് രേഖകളില്ലാത്തവർ, ടാർപോളിൻ ഷീറ്റുകൾക്കടിയിൽ ജീവിതം കഴിച്ചുകൂട്ടുന്നവർ തുടങ്ങിയവരാണ് ക്യാബിൻ വീടുകളുടെ പ്രധാന ഗുണഭോക്താക്കൾ. ഈ പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ പാടം സ്വദേശിയായ യുവസംരംഭകൻ ശ്രീ.വരുൺ ചന്ദ്രൻ തന്റെ ഐ.റ്റി കമ്പനിയുടെ ലാഭവിഹിതത്തിൽ നിന്നും പണം വിനിയോഗിച്ച് അദ്ദേഹത്തിന്റെ ഗ്രാമത്തിൽ 3 വീടുകൾ പണികഴിപ്പിച്ച്‌ കൈമാറി. ഒരു ചെറിയ കുടുംബത്തിനുവേണ്ട അത്യാവശ്യം സൗകര്യങ്ങളുള്ള വളരെ ഒതുങ്ങിയ വീടുകളാണ് ഇവ മൂന്നും. വീടില്ലാത്തവർക്കും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും, ആശ്രയമില്ലാത്തവർക്കും അനുഗ്രഹമായി ക്യാബിൻ വീടുകൾ…

Read More

24 മണിക്കൂർ ഓർത്തോ & ആക്‌സിഡന്റ് കെയർ യൂണിറ്റ്

24 മണിക്കൂർ ഓർത്തോ & ആക്‌സിഡന്റ് കെയർ യൂണിറ്റ് കോന്നി :അസ്ഥി രോഗങ്ങൾക്ക് മറ്റ് ആശുപത്രികളെ ആശ്രയിച്ചു കൊണ്ടിരുന്ന കോന്നി നിവാസികൾക്ക് ഇനി മുതൽ ബിലിവേഴ്‌സ് ഹോസ്പിറ്റലിലെ വിദഗ്‌ധ ഓർത്തോ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്താം.. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിരുന്ന അസ്ഥിരോഗ വിദഗ്ധൻ ഡോക്ടർ ശ്രീജിത്ത് ജി.എസ്. കോന്നി ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ ചാർജെടുത്തിരിക്കുന്നു.ഇതോടെ സീനിയർ ഡോക്ടർമാർ ഉൾപ്പെടെ 4 ഓർത്തോ ഡോക്ടർമാരുടെ സേവനത്താൽ ഒരു “ഓർത്തോ ടീം” 24 മണിക്കൂർ ഓർത്തോ &ആക്‌സിഡന്റ് കെയർ കോന്നി ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ ലഭ്യമാക്കിയിട്ടുണ്ട് എന്ന് ആശുപത്രി പി ആർ ഒ അറിയിച്ചു .

Read More

വിപ്ലകരമായ മാറ്റം : ജീവകാരുണ്യ പ്രവർത്തിയായി കാബിൻ വീടുകൾ:ജനകീയ വിജയം

  വിപ്ലകരമായ മാറ്റം : ജീവകാരുണ്യ പ്രവർത്തിയായി കാബിൻ വീടുകൾ:ജനകീയ വിജയം   കോന്നി സിംഗപ്പൂർ ആസ്ഥാനമായ കോപ്പറേറ്റ് C360 കമ്പനി നിർമ്മിച്ചു നൽകുന്ന കാബിൻ വീടുകൾക്കായി കോന്നി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും 52 അപേക്ഷകൾ ലഭിച്ചു. അതിൽ കലഞ്ഞൂർ പഞ്ചായത്തിലെ 12 അപേക്ഷകരുമായുള്ള കൂടിക്കാഴ്ചയും, ബോധവൽക്കരണ ക്ലാസും നടത്തി. കാബിൻ ഭവന നിർമ്മാണ പദ്ധതിയിലെ വീടുകളെ കുറിച്ച് ധാരണ നൽകലായിരുന്നു ആദ്യം ചെയ്‌തത്‌. അപേക്ഷകർക്ക് പദ്ധതിയെ കുറിച്ച് വിശദീകരിച്ച് നൽകുകയും ചിത്രീകരണങ്ങളും ഫോട്ടോകളും പ്ലാനുകളും കാണിച്ച് അവരുടെ താത്പര്യം ആരാഞ്ഞു. കലഞ്ഞൂരിൽ നിന്നെത്തിയ അപേക്ഷകരിൽ വിധവകളും, ഒറ്റയ്ക്ക് താമസിക്കുന്നവരും, ചെറിയ കുട്ടികൾ ഉള്ളവരും ഉണ്ട്. വസ്‌തുവിന്റെ രേഖകൾ അനുകൂലമല്ലാത്തവരും ഇതിലുൾപ്പെടുന്നു. പങ്കെടുത്ത എല്ലാവരിൽ നിന്നും അനിവാര്യമായ രേഖകൾ സ്വീകരിച്ചു. അടുത്ത നടപടിയായി അപേക്ഷകരുടെ ജീവിത പശ്ചാത്തലവും, സാമ്പത്തിക പശ്ചാത്തലവും മറ്റും നേരിട്ടു സന്ദർശിച്ച് പരിശോധിച്ച്…

Read More

കോന്നി പഞ്ചായത്തു പ്രസിഡണ്ട് ശ്രദ്ധിക്കുക : സ്വന്തം വാർഡിൽ നിന്നുള്ള പരാതി :വഴിവിളക്ക് ഇല്ല

കോന്നി പഞ്ചായത്തു പ്രസിഡണ്ട് ശ്രദ്ധിക്കുക : സ്വന്തം വാർഡിൽ നിന്നുള്ള പരാതി :വഴിവിളക്ക് ഇല്ല . കോന്നി : കോന്നി ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് അറിയുവാൻ രണ്ടാം വാർഡ് നിവാസികൾ വീണ്ടും വീണ്ടും വീണ്ടും പരാതി അറിയിക്കുന്നു . മുഖതാവിൽ അറിയിച്ച പരാതി പരിഹരിച്ചു കാണാത്തതിനാൽ മുഴുവൻ ജനങ്ങളും അറിയുവാൻ പ്രതികരിക്കുവാൻ ആണ് ഈ നിവേദനം . പഞ്ചായത്തിന്റെ വാക്ക് പാഴ്‌വാക്കാകുന്നു , മൂന്നു നാലു മാസമായിട്ടും വഴി വിളക്കുകകൾ കേടായിട്ടും ഒരു നടപടിയും എടുത്തു കണ്ടില്ല , അട്ടച്ചാക്കൽ മുതൽ നാടുകാണി വരെ യുള്ള മിക്കവാറും പോസ്റ്റിലെ വഴിവിളക്കുകൾ കേടായിട്ട് മാസങ്ങൾ ആയി, നാട്ടുകാർ നേരെത്തെ പരാതി പറഞ്ഞിട്ടും ഒരു നടപടി ഇല്ല, വഴിയാത്രക്കാർക്ക് രാത്രിയിലേ നടപ്പ് വളരെ ബുദ്ധിമുട്ട് ആണ്, റോഡും പണിയും മഴ കാരണവും ഈ വഴി യാത്ര ദുഷ്കരം .തെരുവ് വിളക്കിന്റെ…

Read More

ഡോക്ടർ ജെറി മാത്യുവിന്റെ നേതൃത്വത്തിൽ 97 വയസ്സുകാരിക്ക് ഇടുപ്പെല്ല് മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ :വിജയകരം

  ഡോക്ടർ ജെറി മാത്യുവിന്റെ നേതൃത്വത്തിൽ 97 വയസ്സുകാരിക്ക് ഇടുപ്പെല്ല് മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ :വിജയകരം കോന്നി : കോന്നിയിൽ 97 വയസുകാരിയുടെ ഇടു പ്പെല്ല് മാറ്റി വെയ്ക്കൽ ശസ്ത്രക്രീയ വിജയകരം . കോന്നി വകയാർ പാലമൂട്ടിൽ മേലേതിൽ മറിയാമ്മയ്ക്ക് ആണ് ശാസ്ത്രക്രീയ നടത്തിയത് .ഇടപ്പെല്ല് പൊട്ടിയ മറിയാമ്മ നിരവധി ആശുപത്രികളിൽ എത്തിയെങ്കിലും എല്ലാവരും കയ്യൊഴിഞ്ഞു .കസേരയിൽ ഇരിക്കുമ്പോൾ വഴുതി വീണാണ് പൊട്ടൽ ഉണ്ടായത് .നടക്കുവാൻ കഴിയാത്ത അവസ്ഥയിലായി .ഇത്രയും പ്രായമായ അവസ്ഥയിൽ ശരീരം മുറിച്ചുള്ള ശസ്ത്രക്രീയ അപകടമായതിനാൽ താക്കോൽ ദ്വാര ശസ്ത്രക്രീയ നടത്തുകയായിരുന്നു .ഓർത്തോ പീഡിക്ക് സർജന്മാരായ ഡോക്ടർ ജെറി മാത്യു ,ഡോക്ടർ നിബു എൻ കുര്യൻ ഡോക്ടർ രമാദേവി ഡോക്ടർ ലീല ജോൺ എന്നിവർ ചേർന്നാണ് ശസ്ത്രക്രീയ നടത്തിയത് . ഓർത്തോ പീഡിക്ക് സർജനായ ഡോക്ടർ ജെറി മാത്യു മുൻകൈയെടുത്തു .തുടർന്ന് ഫിസിയോ തെറാപ്പിയിലൂടെ…

Read More

ജനനേന്ദ്രിയഭാഗത്തുണ്ടാകുന്ന ചൊറിച്ചില്‍ പല രോഗങ്ങളുടെയും ലക്ഷണമാകാം

സ്ത്രീകള്‍ക്ക് യോനിയിലുണ്ടാകുന്ന അണുബാധ, അല്ലെങ്കില്‍ പുരുഷന്മാരിലെ തുടകള്‍ക്കിടയിലുണ്ടാകുന്ന ചൊറി എന്നിവയടക്കം ജനനേന്ദ്രിയഭാഗത്തുണ്ടാകുന്ന ചൊറിച്ചില്‍ പല രോഗങ്ങളുടെയും ലക്ഷണമാകാം. രണ്ട് വിഭാഗക്കാരിലും ചൊറിച്ചിലുണ്ടാകുന്നതിന് കാരണമാകുന്നത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍, ലൈംഗിക രോഗങ്ങള്‍, അലര്‍ജികള്‍ എന്നിവയാകാം. നിരവധി കേസുകളില്‍ ചെറിച്ചില്‍ മാറിയാല്‍ പ്രശ്നം പരിഹരിക്കപ്പെടും. മറ്റ് കാരണങ്ങളാലുള്ള ചൊറിച്ചിലിന് കൂടുതല്‍ ശക്തമായ ചികിത്സ ആവശ്യമായി വരും. യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍ പല സ്ത്രീകളും ജനനേന്ദ്രിയ സംബന്ധമായ ചൊറിച്ചിലുണ്ടാകുമ്പോള്‍ ആശ്വാസത്തിനായി ഏതെങ്കിലും ക്രീം വാങ്ങി ഉപയോഗിക്കും. ഈ ചൊറിച്ചിലിന് പല കാരണങ്ങളുമുണ്ടെങ്കിലും, യീസ്റ്റ് ഇന്‍ഫെക്ഷന്‍ ഒരു സാധാരണമായ കാര്യമാണെങ്കിലും, മറ്റ് പല കാരണങ്ങളും പരിഗണിക്കേണ്ടതായുണ്ട്. യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍ മാനസികസമ്മര്‍ദ്ദം അണുബാധക്ക് കാരണമാകുന്നതാണ്. ഇത് സ്ത്രീകളിലില്‍ ചൊറിച്ചിലിന് കാരണമാവുകയോ അല്ലെങ്കില്‍ വീണ്ടും ആവര്‍ത്തിച്ചുണ്ടാവുന്നതിന് കാരണമാവുകയോ ചെയ്യും.യോനിയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍ യീസ്റ്റ് ഇന്‍ഫെക്ഷന്‍ ഉണ്ടാകുന്നതിന് പ്രധാന കാരണം കാന്‍ഡിഡ ആല്‍ബിക്കന്‍സ് ഫംഗല്‍ ഓര്‍ഗാനിസമാണ്. തൈര്…

Read More