തിരുവല്ല നിയോജകമണ്ഡലത്തിലെ വികസന പദ്ധതികള്‍;   അവലോകന യോഗം ചേര്‍ന്നു

Spread the love
തിരുവല്ല നിയോജകമണ്ഡലത്തിലെ വികസന പദ്ധതികളുടെ അവലോകന യോഗം അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ജില്ലാ കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവല്ല നിയോജകമണ്ഡലത്തിലെ വികസന പദ്ധതികളുടെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts