Information Diary മലയാലപ്പുഴ കൃഷി ഭവനില്‍ പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു News Editor — ഡിസംബർ 17, 2021 add comment Spread the love കോന്നി വാര്‍ത്ത : മലയാലപ്പുഴ കൃഷി ഭവനില്‍ 4000 ഹൈബ്രിഡ് ഇനം പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. കരം അടച്ച രസീത് 2021-22 കോപ്പിയുമായി ആവശ്യമുളള കര്‍ഷകര്‍ കൃഷി ഭവനില്‍ എത്തണം. Vegetable seedlings are distributed free of cost at Malayalappuzha Krishi Bhavan മലയാലപ്പുഴ കൃഷി ഭവനില്‍ നിന്നും പപ്പായ