Trending Now

അറിവിന്‍റെ പുത്തൻ സൂര്യോദയത്തിലേക്ക് കുരുന്നുകളെ ക്ഷണിച്ച് പ്രവേശനോത്സവഗീതം

Spread the love

അറിവിന്‍റെ പുത്തൻ സൂര്യോദയത്തിലേക്ക് കുരുന്നുകളെ ക്ഷണിച്ച് പ്രവേശനോത്സവഗീതം

പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തൻ പുലരി പിറക്കുന്നേ’ എന്ന് തുടങ്ങി കുട്ടികളുടെ മനസ്സറിഞ്ഞുള്ള വരികൾ ഒരുക്കിയിരിക്കുന്നത് കവി മുരുകൻ കാട്ടാക്കടയാണ്. തുടർച്ചയായി അഞ്ചാം വർഷമാണ് അദ്ദേഹം പ്രവേശനോത്സവഗീതം രചിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് പ്രസിദ്ധ സംഗീതസംവിധായകനായ രമേശ് നാരായണനാണ്. സ്റ്റീഫൻ ദേവസ്സിയുടേതാണ് ഓർക്കസ്ട്രേഷൻ. സംസ്ഥാന അവാർഡ് ജേതാവായ ഗായിക മധുശ്രീ നാരായണനും നിരവധി സ്‌കൂൾ കുട്ടികളും ചേർന്നാണ് ഗാനാലാപനം. സമഗ്ര ശിക്ഷ കേരളമാണ് ഗീതത്തിന്റെ നിർമാണം.

error: Content is protected !!