Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
സോളാര്‍ അഴിമതി കേസില്‍ മുന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും എടുക്കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദിനും എതിരെയും സമാനമായ കേസെടുക്കും. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രധാനികള്‍ക്കും കേസ് ഒതുക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെയും കേസെടുക്കാനും... Read more »
സോളാര്‍ അഴിമതി കേസില്‍ മുന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും എടുക്കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദിനും എതിരെയും സമാനമായ കേസെടുക്കും. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രധാനികള്‍ക്കും കേസ് ഒതുക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെയും... Read more »
കോന്നി താലൂക്കില്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് വിതരണം ചെയ്ത 40 പട്ടയം വ്യാജമാണെന്ന് കണ്ടെത്തുവാന്‍ സര്‍ക്കാര്‍ നിയോഗിച്ച റ വന്യൂ വകുപ്പ് അവസാനം വെള്ളം കുടിക്കുന്നു .വന ഭൂമി കൃഷി ആവശ്യത്തിനു നല്‍കുന്ന പതിവ് ഉണ്ട് .കൈവശകാര്‍ക്ക് പാട്ടത്തിനോ വിലയ്ക്കോ ഈ ഭൂമി നല്‍കുവാന്‍... Read more »
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് മുന്‍ കയ്യെടുത്ത് മലയോര കര്‍ഷകര്‍ക്ക് വിതരണം ചെയ്ത ഭൂമിയുടെ കൈവശാവകാശ രേഖകള്‍ നിലനില്‍ക്കുന്നതല എന്ന് കണ്ടു റവന്യൂ വകുപ്പ് റദാക്കിയ ഭൂമിയുടെ പട്ടയ രേഖകള്‍ വിജിലന്‍സ് പരിശോധിച്ചു.കോന്നി താലൂക്ക് ഓഫീസ്സില്‍ നിന്നുള്ള രേഖകള്‍... Read more »
അര്‍ഹതപ്പെട്ട മുഴുവന്‍ മലയോര കൈവശ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുക, വ്യാജരേഖ ചമച്ച് പട്ടയമേളനടത്തി ജനങ്ങളെ വഞ്ചിച്ച അടൂര്‍ പ്രകാശ് എംഎല്‍എ രാജിവയ്ക്കുക, വ്യാജരേഖ ചമച്ച് അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി സിപിഐ എം കോന്നി... Read more »
റാന്നി പമ്പാവാലിയിലെ പട്ടയങ്ങൾ നിലനിർത്തുകയും കോന്നിയിലേത് റദ്ദാക്കുകയും ചെയ്ത നടപടി മലയോര കർഷകരോടു പിണറായി സര്‍ക്കാരിന്റെ വെല്ലു വിളിയായി കാണുന്നു എന്ന് ജില്ലാ കോണ്ഗ്രസ് കമ്മറ്റി .അടൂർ പ്രകാശിനെ മോശക്കാരനാക്കാൻ മലയോര കർഷകരെ മുഴുവൻ ബലിയാടാക്കിയ സർക്കാർ നടപടി ക്ക് എതിരെ അടൂര്‍... Read more »
കോന്നി താലൂക്കില്‍ വിതരണം ചെയ്ത പട്ടയങ്ങള്‍ അംഗീകാരം ഇല്ലാത്ത കാരണത്താല്‍ റദ്ദാക്കിയ സംഭവത്തില്‍ മുന്‍ മന്ത്രിയും കോന്നി എം എല്‍ എ യുമായ അടൂര്‍ പ്രകാശിന് പൂര്‍ണ്ണ പിന്തുണ നല്‍കുവാന്‍ യോഗത്തില്‍ തീരുമാനം ഉണ്ടായി .എന്നാല്‍ അടൂര്‍ പ്രകാശിന്‍റെ ഏക പക്ഷീയമായ നടപടികളില്‍ എതിര്‍പ്പ്... Read more »
അക്ഷരങ്ങളെ ചിട്ട പെടുത്തി ഗാനമാകുന്ന മാലയില്‍ കോര്‍ക്കുമ്പോള്‍ ആണ് ഒരു കവി ജനിക്കുന്നത്.കോന്നിയെന്ന നാടിന്‍റെ പുണ്യമാണ് കോന്നിയൂര്‍ ഭാസ്.. ഒറ്റവരിയില്‍ പറഞ്ഞാല്‍ അഹം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ” നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു”എന്ന ഗാനം എഴുതിയ നമ്മുടെ ഭാസ്.വൃക്കരോഗം കാരണം അകാലമരണം... Read more »
വായുവിലൂടെ തോണി തുഴഞ്ഞ് പോകുന്നതല്ല. ഇതൊരു നദിയാണ്. രാജ്യത്തെ ഏറ്റവും മാലിന്യ മുക്തമായ, സ്ഫടികം പോലെ ഒഴുകുന്ന “ഉമാനാഘട്ട്” എന്ന നദി. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ഗ്ലാസ്സിൽ എന്നപോലെ അടിത്തട്ട് വരെ വ്യക്തമായികാണാവുന്ന ഈ നദി. Read more »
വീടിനോട് ചേര്‍ന്നുള്ള വായന മുറി തീവച്ച് നശിപ്പിക്കുകയും മുറിയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ മോഷ്ടിക്കുകയുംചെയ്ത സംഭവത്തില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡംഗവും എസ് എഫ് ഐ നേതാവുമായ കെ ജയകൃഷ്ണന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതിനല്‍കി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോന്നി തണ്ണിത്തോട് ഇടക്കണ്ണത്തുള്ള തന്റെ... Read more »