Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
മുംബൈയ്ക്ക് സമീപത്തെ റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 29 പേർ മരിച്ചു. 30 ഓളം പേർക്ക് പരിക്ക് . മുംബൈയ്ക്ക് സമീപമുള്ള എൽഫിൻസ്റ്റണ് ലോക്കൽ സ്റ്റേഷനിലെ മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്. എൽഫിൻസ്റ്റണ് സ്റ്റേഷനെയും സമീപത്തെ ലോവർ പാരൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പു മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്.... Read more »
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്തതും ,വര്‍ഷങ്ങളായി കൈവശം ഇരിക്കുന്ന ഭൂമിയുടെ പട്ടയം ഇടതു സര്‍ക്കാരിന്റെ ഇഷ്ടത്തിന് അനുസരിച്ച് റദ്ദാക്കിയ കോന്നി തഹസീല്ദാക്ക് എതിരെ കോന്നിയിലെ ജനങ്ങള്‍ ജനകീയ സമരം നടത്തുമെന്ന് മുന്‍ റവ ന്യൂ മന്ത്രിയും കോന്നി എം എല്‍... Read more »
കോന്നി താലൂക്കിലെ ആറ് വില്ലേജുകളിലെ 1,843 പട്ടയങ്ങള്‍ കോന്നി തഹസില്‍ദാര്‍ റദ്ദാക്കിയത് സര്‍ക്കാരിന്റെ വിലകുറഞ്ഞ രാഷ്ട്രീയ നാടകം ആണെന്ന് മുന്‍ റവ ന്യൂ വകുപ്പ് മന്ത്രിയും നിലവിലെ കോന്നി എം എല്‍ എ യുമായ അഡ്വ :അടൂര്‍ പ്രകാശ് . 1977ന് മുമ്പുമുതല്‍... Read more »
മിഴിവ്……. കാഴ്ച്ചയുടെ വിസ്മയം.. കോന്നിയില്‍ ഏവര്‍ക്കും സ്വാഗതം ……………. സംഘാടകര്‍ :അടൂര്‍ മഹാത്മാ ജന സേവന കേന്ദ്രം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 8 വരെ സ്ഥലം :സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ്സ് മഹാ ഇടവക ആഡിറ്റോറിയം ……………… ഫൌണ്ടന് ഇന്നോ വേഷന് 9 ഡി... Read more »
…. ഷാര്‍ജയിൽ ജയിലിലായിരുന്ന 149 ഇന്ത്യക്കാരെ മോചിപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പെട്ടവർക്കാണ് മോചനം ലഭിച്ചിരിക്കുന്നത്. 20 വയസുമുതൽ 62 വയസുവരെയുള്ളവരാണ് മോചിതരായത്. നാടുകടത്തൽ ശിക്ഷയിൽനിന്ന് എല്ലാവരും ഒഴിവായി. ടാക്സി ഡ്രൈവറായി വന്ന സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരിൽ 15 വർഷം ജയിൽ ശിക്ഷ അനുഭവിച്ച 68... Read more »
പത്തനാപുരം : അച്ഛനും അമ്മയും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നിരാശ്രയയായി നില്‍ക്കവെ കവിതയുടെ സ്വപ്നം ഒരു വലിയ മനസ്സിന്റെ കനിവില്‍ പൂവണിഞ്ഞു. കവിത MSc കമ്പ്യൂട്ടര്‍ എൻജിനീയറിങ് പാസ്സായി. നാഗര്‍കോവില്‍ നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റിയില്‍ ചൊവ്വാഴ്ച നടന്ന ബിരുദദാന ചടങ്ങില്‍ യൂണിവേഴ്സിറ്റി ഫൗണ്ടര്‍ ചാന്‍സലര്‍... Read more »
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കോന്നി താലൂക്കില്‍ വിതരണം ചെയ്ത ഭൂമിയുടെ ആയിരക്കണക്കിന് കൈവശാവകാശ രേഖ റദ്ദാക്കി. കോന്നി തഹസില്‍ദാരുടെ നടപടി ക്രമങ്ങളുടെ ഭാഗമായി അന്വേഷണത്തിന് ഒടുവിലാണ് പട്ടയം റദ്ദാക്കിയത് . വനഭൂമി നിയമം ലംഘിച്ച് വിതരണം ചെയ്ത പട്ടയമാണ് കോന്നി തഹസില്‍ദാര്‍ റദ്ദാക്കിയത്.... Read more »
കൊല്ലം കുളത്തൂപുഴയില് കാണാതായ ഏഴു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ട്യൂഷന് ക്ലാസിന് പോയ ശ്രീലക്ഷ്മി എന്ന കുട്ടിയെ ഇന്നലെയാണ് കാണാതായത് ഏഴ് വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ സഹോദരി ഭർത്താവ് രാജേഷ് പോലീസ് പിടിയിൽ. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ്... Read more »
മഴ തുള്ളികള്‍ കോന്നിക്ക് മുകളില്‍ നിന്നും ഭൂമിയില്‍ പതിച്ചാല്‍ വാ പിളര്‍ന്നിരിക്കുന്ന ഈ “കാമുകന് “ഓരോ തുള്ളി മഴയുടെയും അളവ് കോല് പറഞ്ഞു തരും .വര്‍ഷങ്ങളായി അക്കങ്ങളും കണക്കുകളും കൊണ്ട് കാലാവസ്ഥാ അഭിപ്രായം പറയാന്‍ അധികാരം ഉള്ള ഈ കാമുകന്റെ പേരാണ് മഴമാപിനി .അഥവാ... Read more »
യെമനിൽ ഭീകരരുടെ പിടിയിൽ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിൽ എത്തി. റോമിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ രാവിലെ 7.2ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ എംപിമാരായ കെ.സി വേണുഗോപാൽ,... Read more »