Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
വനവാസികളായ ആദിവാസികളെ കുറിച്ചു തന്നെ ആരും പഠിപ്പിക്കണ്ടാ എന്ന് കേരള പിന്നോക്ക മന്ത്രി കഴിഞ്ഞിടെ ആവര്‍ത്തിച്ചു പറഞ്ഞു .ആദിവാസികളെ കുറിച്ച് ഉള്ള അറിവില്‍ വെറും “ബാലനായ “ഈ മന്ത്രിയുടെ തുടര്‍ന്നുള്ള അറിവിലേക്ക് വേണ്ടി അല്‍പം കാട്ടു കാര്യങ്ങള്‍ പറയുന്നു . വന വാസികളായ ആദിവാസികളെ... Read more »
നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ? നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ? നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ? നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്. ….. വനത്തിലെ മൃഗങ്ങളുടെ കണക്ക്,വൃഷങ്ങളുടെ കണക്ക്,പക്ഷികളുടെ കണക്ക് എന്നിവയെല്ലാം സര്‍ക്കാരിന്‍റെ കണക്ക് പുസ്തകത്തില്‍ ഉണ്ട് .എന്നാല്‍ വനവാസികളായ ആദിവാസി വിഭാഗത്തിന്‍റെ കൃത്യമായ... Read more »
പ്രകൃതി-സൗഹൃദ ടൂറിസം ഒരു തരത്തിലും പ്രസ്തുത സ്ഥലത്തെ, പ്രകൃതിയെ പ്രതികൂലമായി ബാധിക്കാത്ത രീതിയിലാണ് ആസൂത്രണം ചെയ്യേണ്ടത് .കോന്നി ഇക്കോ ടൂറിസം കേന്ദ്രവും ,അടവി കുട്ടവഞ്ചി സവാരി പരിസരവും പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടുള്ള വികസനം പാടില്ല .പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ഇക്കോ ടൂറിസം... Read more »
എഡിറ്റോറിയല്‍ …www.konnivartha.com online news portel ……………………………………………………………………………… ദുരന്തമുഖ തീരത്ത് പകച്ചു നില്‍ക്കുന്ന കുട്ടിയായി സര്‍ക്കാര്‍ മാറുന്നു ………………………………………………………………………………………………….. പ്രകൃതി ദുരന്ത ങ്ങള്‍ ഉണ്ടാകുമ്പോള്‍ മാറി നിന്ന് അഭിപ്രായം പറയുവാനും രാഷ്ട്രീയ നാടകം കളിച്ചു കൊണ്ട് ജന മനസ്സില്‍ വിദ്വേഷം ഇരന്നു വാങ്ങുവാനും മാത്രമായി... Read more »
ജനകീയ ജിഹ്വ കളായ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുകയും ജനകീയ വിഷയങ്ങളെ കണ്ടിലെന്ന് നടിക്കുകയും ചെയ്യുന്ന അധികാരികളിലെ ഭൂരിപക്ഷവും ജന മനസ്സിലെ വിദ്വേഷം ഇരന്നു വാങ്ങുന്നു .പത്രങ്ങള്‍ക്കും ,ചാനലുകള്‍ക്കും നല്‍കാന്‍ കഴിയാത്ത പല വിഷയങ്ങളും ജനകീയ മധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണ് .എല്ലാവരും... Read more »
അഴിമതി ,കെടുകാര്യസ്ഥത,സ്വജനപക്ഷപാതവും കൂടിച്ചേരുമ്പോള്‍ സാധാരണ ജനജീവിതം വെന്തു ഉരുകുന്നു .തമിഴ്നാട്ടില്‍ നിന്നുള്ള ഈ ചിത്രവും വാര്‍ത്തയും നമ്മുടെ കേരളത്തിലും ആവര്‍ത്തിക്കും .സാധാരണക്കാരന്‍റെ ജീവിത കാര്യങ്ങള്‍ കഷ്ടത്തില്‍ ആണ് .നിത്യോപയോഗ സാധനങ്ങള്‍ക്ക് വില ഉയര്‍ന്നു .കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ,എം പി ,മന്ത്രിമാര്‍ക്കും വേതനം നാല്... Read more »
കേരളത്തിലെ ചെറുതും വലുതുമായ ആയിരകണക്കിന് പട്ടികജാതി-വര്‍ഗ്ഗ കോളനികളില്‍ മൃത്യുദേഹം സംസ്കരിക്കുവാന്‍ പൊതു ശ്മശാനം ഇല്ലാത്ത സ്ഥിതിയിലാണ് .ചെറിയ കൂരകളുടെ അടുക്കളയും ,ചുമരും തുരന്ന് ഉറ്റവരുടെ മൃത്യുദേഹം സംസ്കരിക്കേണ്ട ഗതി കേടിലാണ് ലക്ഷകണക്കിന് അധ:സ്ഥിത വിഭാഗം .ആയിരകണക്കിന് നിവേദനം സര്‍ക്കാര്‍ ഫയലില്‍ അന്ത്യ വിശ്രമത്തിലാണ് ... Read more »
ഗുരു നിത്യ ചൈതന്യ യതിയെ കോന്നി നാട് മറക്കുന്നു .കോന്നി വകയാറില്‍ ജനിച്ച് ലോകം ആദരിക്കുന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പേരില്‍ ഒരു സാംസ്കാരിക നിലയം പോലും അനുവദിക്കാന്‍ സാംസ്കാരിക വകുപ്പിന് കഴിഞ്ഞില്ല .ലക്ഷ കണക്കിന് ശിക്ഷ്യഗണം ഉണ്ടെങ്കിലും ഈ ആവശ്യം ഉന്നയിക്കാന്‍... Read more »
”വാക്കിനോളം തൂക്കമില്ലീ- ഊക്കന്‍ ഭൂമിക്കുപോലുമേ…” കുഞ്ഞുണ്ണിമാഷിന്‍റെ വരികള്‍ എന്നും നമ്മെ ചിന്തിപ്പിക്കുന്നതാണ്. വാക്കാണ് സര്‍വ്വവും. ഉണരുന്നതും ഉറങ്ങുന്നതും വാക്കുകള്‍കേട്ടാണ്. വാക്കുകളുടെ കരുത്തിനെ നമ്മള്‍ തിരച്ചറിയണം.നാവ് തീയാണ്.ആ തീയെ ഊതി അണക്കുവാന്‍ ഉള്ള ചിലരുടെ കയ്യാല്‍ ജീവന്‍ പോകുമ്പോഴും ആയിരം ആയിരം നാവുകള്‍ ഇനിയും അടിസ്ഥാന... Read more »
ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ തന്‍റെ വ്യെക്തി പരമായ അഭിപ്രായമായി ഫേസ് ബുക്ക് പേജില്‍ രേഖ പ്പെടുത്തി . ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്ന എല്ലാവർക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്‍റെ പിന്തുണ പ്രതീക്ഷിക്കുകയാണ്. 1952ലെ... Read more »