Trending Now

കുട്ടികൾക്ക്  സുരക്ഷ ഒരുക്കാന്‍ കോന്നി പൊലീസ് കർശന നടപടി സ്വീകരിച്ചു

രാവിലെ മുതല്‍ കോന്നി സി ഐ ആര്‍ .ജോസിന്‍റെ നേതൃത്വത്തില്‍ സി ഐ യുടെ അധികാര പരിധിയില്‍ ഉള്ള മുഴുവന്‍ സ്കൂള്‍ പരിസരത്തും റോഡിലും പോലീസ്സ് ഡ്യൂട്ടിയില്‍ എത്തി . ടിപ്പർലോറികൾ രാവിലെ ഒൻപതു മുതൽ 10 വരെയും വൈകിട്ട് നാലു മുതൽ അഞ്ചു... Read more »

രോഗം വന്ന കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച അടൂര്‍ നിവാസികളായ ദമ്പതികള്‍ പിടിയില്‍

കായംകുളം എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ ഒരു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു കടക്കാന്‍ ശ്രമിച്ച അടൂര്‍ നിവാസികളായ ദമ്പതിമാരെ യാത്രക്കാരുടെ പരാതിയില്‍ മേല്‍ പോലീസ്സ് പിടികൂടി.ട്രെയില്‍ ചെങ്ങനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ കുഞ്ഞിനെ സീറ്റില്‍ കിടത്തിയ ശേഷം അച്ഛനും അമ്മയും ഇറങ്ങി പോയി.യാത്രാക്കാര്‍... Read more »

സി​വി​ൽ​സ​ർ​വീ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു കെ.​ആ​ർ.​ന​ന്ദി​നിക്ക് ഒന്നാം റാങ്ക്

ന്യൂ​ഡ​ൽ​ഹി: യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ സി​വി​ൽ​സ​ർ​വീ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ക​ർ​ണാ​ട​ക സ്വ​ദേ​ശി​നി കെ.​ആ​ർ.​ന​ന്ദി​നി​ക്കാ​ണ് ഒ​ന്നാം റാ​ങ്ക്. അ​ൻ​മോ​ൽ ഷേ​ർ​സിം​ഗ് ബേ​ദി, ജി. ​റൊ​ണാ​ങ്കി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. ഇ​ത്ത​വ​ണ 1099 പേ​രാ​ണ് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. പ​രീ​ക്ഷാ​ഫ​ലം upsc.gov.in... Read more »

ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പത്മശ്രീ മോഹന്‍ലാലിന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ ലാൽ കെയേഴ്സ് സല്‍മാനിയ മെഡിക്കല്‍ കോമ്പ്ലെക്സില്‍ സംഘടിപ്പിച്ച അഞ്ചാമത് രക്തദാന ക്യാംപിൽ ഏകദേശം 100ഓളം പേർ രക്തം ദാനം ചെയ്തു. “ഒപ്പം” സിനിമയുടെ സംഗീത സംവിധായകർ ആയ 4മ്യൂസിക്‌സ് വിശിഷ്ടാത്ഥികൾ ആയി സന്ദർശനം നടത്തുകയും ബഹ്‌റൈന്‍ ലാല്‍... Read more »

ഡല്‍ഹിയില്‍ യുവതിയെ അക്രമി വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: നോയിഡയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറെ അക്രമി പിന്തുടര്‍ന്ന് വെടിവെച്ച് കൊന്നു. നഗരത്തിലെ സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരിയായ അഞ്ജലി റാത്തോറാണ് അപ്പാര്‍ട്ടമന്‍െറിലെ പാര്‍ക്കിങ് സ്ഥലത്ത്‌കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ശതാബ്ദി റെയില്‍ വിഹാര്‍ കോപ്ലക്‌സിലെ സെക്ടര്‍... Read more »

തുള്ളിക്കളിച്ച് തിമിർത്തു പെയ്യുന്ന മഴയെ സാക്ഷിയാക്കി പുതിയ അധ്യയന വര്‍ഷാരംഭത്തിന്  ” കോന്നി വാര്‍ത്ത .കോം” മിന്‍റെ ആശംസകള്‍

എന്‍റെ വിദ്യാലയം – ഒളപ്പമണ്ണ ……………….. തിങ്കളും താരങ്ങളും തൂവെള്ളിക്കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്‍റെ വിദ്യാലയം! ഇന്നലെക്കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിന വാന- മിന്നതാ, ചിരിക്കുന്നു പാലൊളി ചിതറുന്നു., ‘മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരി വിരിയാറു’- ണ്ടച്ചെറു പൂന്തോപ്പിലെ- പ്പനിനീരുരയ്ക്കുന്നു., മധുവിന്‍ മത്താല്‍പ്പാറി മൂളുന്നു മധുപങ്ങള്‍: ‘മധുരമിജ്ജീവിതം,... Read more »

ഇറച്ചി വിൽക്കുന്നതിനോ കശാപ്പിനോ നിരോധനം ഏർപ്പെടുത്തിയിട്ടില്ല

  കന്നുകാലികളെ കശാപ്പിന് വിൽക്കുന്ന വനം-പരിസ്ഥതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ കോടതിയിൽ. ഇറച്ചി വിൽക്കുന്നതിനോ കശാപ്പിനോ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ ബോധിപ്പിച്ചു. കന്നുകാലി ചന്ത കാർഷിക ആവശ്യത്തിനു മാത്രമാക്കണമെന്നാണ് വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനമെന്നും ഇത് സ്റ്റേ ചെയ്യരുതെന്നും കേന്ദ്രം കോടതിയെ... Read more »

ഏഴുപേരുടെ ജീവന്‍കവര്‍ന്ന ആക്രമകാരിയായ കാട്ടാനയെ വനപാലകര്‍ പിടികൂടി

വനത്തില്‍ വച്ച് ഏഴു പേരുടെ ജീവന്‍ എടുത്ത കാട്ടു കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ വനപാലകര്‍ മയക്കു വെടി വെച്ച് പിടികൂടി .പാലക്കാട് അട്ടപ്പാടിക്കാരെ ഏറെ നാളായി വിരട്ടിവന്ന കാട്ടുകൊമ്പനെയാണ് വനപാലകര്‍ പിടിച്ചത് .തുടര്‍ന്ന് മലയാറ്റൂര്‍ കോടനാട് ആനസങ്കേതത്തില്‍ ആനയെ എത്തിച്ചു . ചൊവ്വാഴ്ച പുലര്‍ച്ചെ... Read more »

ദേശീയ പാതയോരത്തെ പൂട്ടിയ മദ്യശാലകള്‍ വീണ്ടും തുറക്കും

കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല തിരുവനന്തപുരം വരെയുമുള്ള പാതയ്ക്കാണ് ദേശീയ പാത പദവി നഷ്ടപ്പെട്ടത്.അഥവാ സര്‍ക്കാര്‍ നഷ്ട പ്പെടുത്തിയത് .സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് അടച്ചു പൂട്ടപ്പെട്ട ദേശീയപാതയോരത്തെ ബാറുകള്‍ ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തുറക്കാന്‍ കേരള ഹൈക്കോടതിയാണ് ഉത്തരവ് ഇട്ടത്.ഈ... Read more »

IMPACT …പത്തനംതിട്ട ജില്ലാ നോർക്ക റൂട്ട്സ് സെൽ അടച്ചു പൂട്ടിയത് പ്രതിഷേധാർഹം പരാതി മുഖ്യമന്ത്രിക്ക് കൈമാറി

IMPACT KONNIVARTHA.COM  പത്തനംതിട്ട: ജില്ലയിലെ പ്രവാസികളെ വെല്ലുവിളിച്ചു കൊണ്ട് നോർക്ക റൂട്ട്സ് സെൽ യാതൊരു മുന്നറിയിപ്പും കുടാതെ അടച്ച് പൂട്ടിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് എം .പി ആന്റോ ആന്റണി പ്രതികരിച്ചു .”കോന്നി വാര്‍ത്ത .കോം” ആണ് വിഷയം പ്രവാസികളുടെയും ജന പ്രതിനിധികളുടെയും മുന്നില്‍... Read more »
error: Content is protected !!