കോന്നി : കോന്നി അരുവാപ്പുലം വില്ലേജ് വില്ലേജില്‍ ഉള്ള കുളത്തുമണില്‍ വന മേഖലയോട് ചേര്‍ന്ന് പുതിയ ക്രഷര്‍ സ്ഥാപിക്കുവാനുള്ള നടപടികള്‍ എതിര്‍ക്കുന്ന നാട്ടുകാരെ കള്ള കേസില്‍ കുടുക്കി നിശബ്ദരാക്കുവാനുള്ള ക്രഷര്‍ ഉടമകളുടെ നീക്കം നാട്ടില്‍ വലിയ സമരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു . കുളത്തുമണില്‍ താമരപ്പള്ളി എന്നൊരു റബര്‍ എസ്റ്റേറ്റ് ഉണ്ട് . ഇവിടെയാണ് പുതിയ ക്രഷര്‍ വരുന്നത് എന്നാണ് നാട്ടുകാരുടെ പരാതി . സമീപ സ്ഥലങ്ങളില്‍ നിരവധി ക്രഷര്‍ ഉള്ളതും അവിടുത്തെ ജനം അതില്‍ ദുരിതം അനുഭവിക്കുന്നതും കണ്ടതിനാല്‍ താമരപ്പള്ളി മേഖലയില്‍ പുതിയ ക്രഷര്‍ വരുന്നത് തടയുവാന്‍ നാട്ടുകാര്‍ തീരുമാനിച്ചു .എന്നാല്‍ നാട്ടുകാരെ കള്ള കേസില്‍ കുടുക്കി വരുത്തിയിലാക്കുവാന്‍ ഉള്ള ക്രഷര്‍ ഉടമകളുടെ നീക്കം ഈ മേഖലയില്‍ വലിയ സമരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു . കഴിഞ്ഞ രണ്ടു മാസമായി ക്രഷര്‍ തുടങ്ങുവാന്‍ ഉള്ള നീക്കം നടക്കുന്നു…
Read More